വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഇയ്യോബ്‌ 14:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 എന്നാൽ മർത്യൻ മരിച്ചാൽ അവൻ അശക്തനാ​യി കിടക്കു​ന്നു,

      മനുഷ്യൻ മരണമ​ട​ഞ്ഞാൽ, പിന്നെ അവൻ എവിടെ?+

  • സങ്കീർത്തനം 78:39
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 39 അവർ വെറും മാംസ​മെ​ന്നും

      മടങ്ങിവരാതെ കടന്നു​പോ​കുന്ന ഒരു കാറ്റു മാത്ര​മെ​ന്നും ദൈവം ഓർത്തു.*+

  • ലൂക്കോസ്‌ 12:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 എന്നാൽ ദൈവം അയാ​ളോ​ടു പറഞ്ഞു: ‘മൂഢാ, ഇന്നു രാത്രി അവർ നിന്റെ ജീവൻ നിന്നോ​ടു ചോദി​ക്കും. പിന്നെ നീ ഈ സമ്പാദി​ച്ചുവെ​ച്ചതൊ​ക്കെ ആര്‌ അനുഭ​വി​ക്കാ​നാണ്‌?’+

  • യാക്കോബ്‌ 4:13, 14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 “ഇന്നോ നാളെ​യോ ഞങ്ങൾ ഇന്ന നഗരത്തിൽ പോയി അവിടെ ഒരു വർഷം ചെലവ​ഴി​ക്കും, അവിടെ കച്ചവടം നടത്തി ലാഭം ഉണ്ടാക്കും”+ എന്നു പറയു​ന്ന​വരേ, കേൾക്കുക: 14 നാളെ നിങ്ങൾക്ക്‌ എന്തു സംഭവി​ക്കുമെന്നു നിങ്ങൾക്ക്‌ അറിയി​ല്ല​ല്ലോ.+ കുറച്ച്‌ നേര​ത്തേക്കു മാത്രം കാണു​ന്ന​തും പിന്നെ മാഞ്ഞുപോ​കു​ന്ന​തും ആയ മൂടൽമ​ഞ്ഞാ​ണു നിങ്ങൾ.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക