-
സങ്കീർത്തനം 49:16-19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 ഒരു മനുഷ്യൻ സമ്പന്നനാകുന്നതു കണ്ടിട്ടോ
അവന്റെ വീടിന്റെ മോടി കൂടുന്നതു കണ്ടിട്ടോ പേടിക്കരുത്;
17 മരിക്കുമ്പോൾ അവന് ഒന്നും കൊണ്ടുപോകാനാകില്ലല്ലോ;+
അവന്റെ പ്രതാപം അവന്റെകൂടെ പോകുന്നില്ല.+
18 ജീവിതകാലത്ത് അവൻ തന്നെത്തന്നെ അഭിനന്ദിക്കുന്നു.+
(നിങ്ങൾക്ക് ഉയർച്ചയുണ്ടാകുമ്പോൾ ആളുകൾ നിങ്ങളെ പുകഴ്‌ത്തും.)+
19 എന്നാൽ ഒടുവിൽ അവൻ പൂർവികരുടെ തലമുറയോടു ചേരുന്നു.
പിന്നെ ഒരിക്കലും അവർ വെളിച്ചം കാണില്ല.
-