യശയ്യ 10:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 നിങ്ങളോടു കണക്കു ചോദിക്കുന്ന* ദിവസത്തിൽ,+വിനാശം ദൂരെനിന്ന് പാഞ്ഞടുക്കുന്ന ദിവസത്തിൽ,+ നിങ്ങൾ എന്തു ചെയ്യും? സഹായത്തിനായി നിങ്ങൾ ആരുടെ അടുത്തേക്ക് ഓടും?+നിങ്ങളുടെ സമ്പത്തെല്ലാം* എവിടെ വെച്ചിട്ട് പോകും?
3 നിങ്ങളോടു കണക്കു ചോദിക്കുന്ന* ദിവസത്തിൽ,+വിനാശം ദൂരെനിന്ന് പാഞ്ഞടുക്കുന്ന ദിവസത്തിൽ,+ നിങ്ങൾ എന്തു ചെയ്യും? സഹായത്തിനായി നിങ്ങൾ ആരുടെ അടുത്തേക്ക് ഓടും?+നിങ്ങളുടെ സമ്പത്തെല്ലാം* എവിടെ വെച്ചിട്ട് പോകും?