ഹോശേയ 5:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 എഫ്രയീം തന്റെ രോഗവും യഹൂദ തന്റെ വ്രണവും കണ്ടപ്പോൾ,എഫ്രയീം അസീറിയയിലേക്കു+ ചെന്ന് ഒരു മഹാരാജാവിന്റെ അടുത്ത് ആളയച്ചു. പക്ഷേ ആ രാജാവിനു നിങ്ങളെ സുഖപ്പെടുത്താനായില്ല,നിങ്ങളുടെ വ്രണം ഭേദമാക്കാനും കഴിഞ്ഞില്ല.
13 എഫ്രയീം തന്റെ രോഗവും യഹൂദ തന്റെ വ്രണവും കണ്ടപ്പോൾ,എഫ്രയീം അസീറിയയിലേക്കു+ ചെന്ന് ഒരു മഹാരാജാവിന്റെ അടുത്ത് ആളയച്ചു. പക്ഷേ ആ രാജാവിനു നിങ്ങളെ സുഖപ്പെടുത്താനായില്ല,നിങ്ങളുടെ വ്രണം ഭേദമാക്കാനും കഴിഞ്ഞില്ല.