ഹോശേയ 8:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 കൂട്ടംവിട്ട ഒരു കാട്ടുകഴുതയെപ്പോലെ അവർ അസീറിയയിലേക്കു ചെന്നു.+ കാമുകിമാരെ എഫ്രയീം കൂലിക്കെടുത്തു.+ ഹോശേയ 12:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 “കാറ്റാണ് എഫ്രയീമിന്റെ ആഹാരം, അവൻ ദിവസം മുഴുവൻ കിഴക്കൻ കാറ്റിനു പിന്നാലെ പായുന്നു. അവന്റെ നുണകളും അക്രമവും പെരുകുന്നു. അവൻ അസീറിയയുമായി ഉടമ്പടി ചെയ്യുന്നു;+ ഈജിപ്തിലേക്ക് എണ്ണ കൊണ്ടുപോകുന്നു.+
9 കൂട്ടംവിട്ട ഒരു കാട്ടുകഴുതയെപ്പോലെ അവർ അസീറിയയിലേക്കു ചെന്നു.+ കാമുകിമാരെ എഫ്രയീം കൂലിക്കെടുത്തു.+
12 “കാറ്റാണ് എഫ്രയീമിന്റെ ആഹാരം, അവൻ ദിവസം മുഴുവൻ കിഴക്കൻ കാറ്റിനു പിന്നാലെ പായുന്നു. അവന്റെ നുണകളും അക്രമവും പെരുകുന്നു. അവൻ അസീറിയയുമായി ഉടമ്പടി ചെയ്യുന്നു;+ ഈജിപ്തിലേക്ക് എണ്ണ കൊണ്ടുപോകുന്നു.+