2 രാജാക്കന്മാർ 15:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 അക്കാലത്ത് അസീറിയൻ രാജാവായ പൂൽ+ ഇസ്രായേൽ ദേശത്തേക്കു വന്നു. രാജ്യാധികാരം തന്റെ കൈകളിൽ ഭദ്രമാക്കാൻ സഹായിച്ചതിനു പകരമായി മെനഹേം പൂലിന് 1,000 താലന്തു* വെള്ളി കൊടുത്തു.+ ഹോശേയ 8:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 കൂട്ടംവിട്ട ഒരു കാട്ടുകഴുതയെപ്പോലെ അവർ അസീറിയയിലേക്കു ചെന്നു.+ കാമുകിമാരെ എഫ്രയീം കൂലിക്കെടുത്തു.+
19 അക്കാലത്ത് അസീറിയൻ രാജാവായ പൂൽ+ ഇസ്രായേൽ ദേശത്തേക്കു വന്നു. രാജ്യാധികാരം തന്റെ കൈകളിൽ ഭദ്രമാക്കാൻ സഹായിച്ചതിനു പകരമായി മെനഹേം പൂലിന് 1,000 താലന്തു* വെള്ളി കൊടുത്തു.+
9 കൂട്ടംവിട്ട ഒരു കാട്ടുകഴുതയെപ്പോലെ അവർ അസീറിയയിലേക്കു ചെന്നു.+ കാമുകിമാരെ എഫ്രയീം കൂലിക്കെടുത്തു.+