ഇയ്യോബ് 14:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 അവൻ പൂപോലെ വിരിയുന്നു; പക്ഷേ വാടിക്കൊഴിഞ്ഞുപോകുന്നു,*+നിഴൽപോലെ അവൻ ഓടിമറയുന്നു.+