ഉൽപത്തി 5:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 130 വയസ്സായപ്പോൾ ആദാമിനു സ്വന്തം ഛായയിൽ ഒരു മകൻ ജനിച്ചു, ആദാമിന്റെ തനിപ്പകർപ്പായിരുന്നു അവൻ. ആദാം അവനു ശേത്ത്+ എന്നു പേരിട്ടു. സങ്കീർത്തനം 51:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 ഞാൻ കുറ്റമുള്ളവനായല്ലോ ജനിച്ചത്;+പാപത്തിൽ എന്റെ അമ്മ എന്നെ ഗർഭം ധരിച്ചു.* റോമർ 5:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 ഒരു മനുഷ്യനിലൂടെ പാപവും പാപത്തിലൂടെ മരണവും ലോകത്തിൽ കടന്നു.+ അങ്ങനെ എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാ മനുഷ്യരിലേക്കും വ്യാപിച്ചു.+
3 130 വയസ്സായപ്പോൾ ആദാമിനു സ്വന്തം ഛായയിൽ ഒരു മകൻ ജനിച്ചു, ആദാമിന്റെ തനിപ്പകർപ്പായിരുന്നു അവൻ. ആദാം അവനു ശേത്ത്+ എന്നു പേരിട്ടു.
12 ഒരു മനുഷ്യനിലൂടെ പാപവും പാപത്തിലൂടെ മരണവും ലോകത്തിൽ കടന്നു.+ അങ്ങനെ എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാ മനുഷ്യരിലേക്കും വ്യാപിച്ചു.+