-
യശയ്യ 57:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
57 നീതിമാൻ നശിച്ചുപോയിരിക്കുന്നു,
പക്ഷേ ആരും അതു കാര്യമാക്കുന്നില്ല.
വിശ്വസ്തരെ കൊണ്ടുപോയിരിക്കുന്നു,*+
എന്നാൽ നീതിമാനെ കൊണ്ടുപോയതു ദുരിതങ്ങൾ നിമിത്തമാണെന്ന്* ആരും തിരിച്ചറിയുന്നില്ല.
2 അവനു സമാധാനം ലഭിക്കുന്നു.
നേരോടെ നടക്കുന്നവരെല്ലാം തങ്ങളുടെ കിടക്കയിൽ* വിശ്രമിക്കുന്നു.
-