വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 32:39
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 39 ഇതാ, ഞാൻ—ഞാനാണു ദൈവം.+

      ഞാനല്ലാ​തെ മറ്റൊരു ദൈവ​വു​മില്ല.+

      കൊല്ലു​ന്ന​തും ജീവി​പ്പി​ക്കു​ന്ന​തും ഞാനാണ്‌,+

      മുറിവേൽപ്പിക്കുന്നതും+ സുഖപ്പെടുത്തുന്നതും+ ഞാൻതന്നെ.

      എന്റെ കൈയിൽനി​ന്ന്‌ രക്ഷിക്കാൻ ആർക്കു കഴിയും?+

  • ഇയ്യോബ്‌ 14:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 അങ്ങ്‌ എന്നെ ശവക്കുഴിയിൽ* മറച്ചു​വെ​ച്ചി​രു​ന്നെ​ങ്കിൽ!+

      അങ്ങയുടെ കോപം കടന്നു​പോ​കും​വരെ എന്നെ ഒളിപ്പി​ച്ചി​രു​ന്നെ​ങ്കിൽ!

      ഒരു സമയപ​രി​ധി നിശ്ചയി​ച്ച്‌ എന്നെ ഓർത്തി​രു​ന്നെ​ങ്കിൽ!+

  • സങ്കീർത്തനം 30:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  3 യഹോവേ, അങ്ങ്‌ ശവക്കുഴിയിൽനിന്ന്‌* എന്നെ ഉയർത്തി​യി​രി​ക്കു​ന്നു.+

      അങ്ങ്‌ എന്നെ ജീവ​നോ​ടെ കാത്തു; കുഴിയിൽ* താണു​പോ​കാ​തെ അങ്ങ്‌ എന്നെ സംരക്ഷി​ച്ചു.+

  • സങ്കീർത്തനം 49:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 എന്നാൽ ദൈവം എന്നെ ശവക്കുഴിയുടെ* പിടി​യിൽനിന്ന്‌ മോചി​പ്പി​ക്കും;*+

      ദൈവം എന്റെ കൈക്കു പിടി​ക്കും. (സേലാ)

  • സങ്കീർത്തനം 68:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 സത്യദൈവം നമ്മുടെ രക്ഷകനായ ദൈവ​മ​ല്ലോ;+

      പരമാധികാരിയാം യഹോവ മരണത്തിൽനി​ന്ന്‌ രക്ഷിക്കു​ന്നു.+

  • ഹോശേയ 13:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 ശവക്കുഴിയുടെ* പിടി​യിൽനിന്ന്‌ ഞാൻ എന്റെ ജനത്തെ മോചി​പ്പി​ക്കും.*

      മരണത്തിൽനിന്ന്‌ ഞാൻ അവരെ വീണ്ടെ​ടു​ക്കും.+

      മരണമേ, നിന്റെ വിഷമു​ള്ള്‌ എവിടെ?+

      ശവക്കു​ഴി​യേ, നിന്റെ സംഹാ​ര​ശേഷി എവിടെ?+

      എന്നാൽ, അനുകമ്പ എന്റെ കണ്ണിന്‌ അന്യമാ​യി​രി​ക്കും.

  • യോഹന്നാൻ 11:24
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 24 മാർത്ത യേശു​വിനോട്‌, “അവസാ​ന​നാ​ളി​ലെ പുനരുത്ഥാനത്തിൽ+ ലാസർ എഴു​ന്നേ​റ്റു​വ​രുമെന്ന്‌ എനിക്ക്‌ അറിയാം” എന്നു പറഞ്ഞു.

  • 1 കൊരിന്ത്യർ 15:55
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 55 “മരണമേ, നിന്റെ വിജയം എവിടെ? മരണമേ, നിന്റെ വിഷമു​ള്ള്‌ എവിടെ?”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക