വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 16:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 അങ്ങ്‌ എന്നെ ശവക്കുഴിയിൽ* വിട്ടു​ക​ള​യില്ല;+

      അങ്ങയുടെ വിശ്വ​സ്‌തനെ ശവക്കുഴി* കാണാൻ അനുവ​ദി​ക്കില്ല.+

  • സങ്കീർത്തനം 28:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 എന്റെ പാറയായ യഹോവേ, ഞാൻ അങ്ങയെ വീണ്ടും​വീ​ണ്ടും വിളി​ച്ച​പേ​ക്ഷി​ക്കു​ന്നു.+

      എന്റെ നേരെ ചെവി അടച്ചു​ക​ള​യ​രു​തേ.

      അങ്ങ്‌ എന്നോടു മിണ്ടാ​തി​രു​ന്നാൽ

      ഞാനും കുഴിയിലേക്ക്‌* ഇറങ്ങു​ന്ന​വ​രെ​പ്പോ​ലെ​യാ​കും.+

  • യശയ്യ 38:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 സമാധാനമല്ല, വേദന​ക​ളാ​ണു ഞാൻ അനുഭ​വി​ച്ചത്‌;

      എന്നാൽ അങ്ങയ്‌ക്ക്‌ എന്നോടു പ്രിയ​മു​ണ്ടാ​യി​രു​ന്നു;

      നാശത്തി​ന്റെ പടുകു​ഴി​യിൽനിന്ന്‌ അങ്ങ്‌ എന്നെ രക്ഷിച്ചു.+

      അങ്ങ്‌ എന്റെ പാപങ്ങ​ളെ​ല്ലാം അങ്ങയുടെ പിന്നി​ലേക്ക്‌ എറിഞ്ഞു​ക​ളഞ്ഞു.*+

  • യോന 2:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  6 പർവതങ്ങളുടെ അടിയി​ലേക്കു ഞാൻ മുങ്ങി​ത്താ​ണു.

      എന്റെ മുന്നിൽ ഭൂമി​യു​ടെ കവാടങ്ങൾ എന്നേക്കു​മാ​യി അടഞ്ഞു​തു​ടങ്ങി.

      എന്നാൽ എന്റെ ദൈവ​മായ യഹോവേ, അങ്ങ്‌ എന്റെ പ്രാണനെ കുഴി​യിൽനിന്ന്‌ കരകയറ്റി.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക