-
വെളിപാട് 1:17, 18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 അദ്ദേഹത്തെ കണ്ടിട്ട് ഞാൻ മരിച്ചവനെപ്പോലെ അദ്ദേഹത്തിന്റെ കാൽക്കൽ വീണു.
അദ്ദേഹം വലതുകൈ എന്റെ മേൽ വെച്ചുകൊണ്ട് പറഞ്ഞു: “പേടിക്കേണ്ടാ. ഞാൻ ആദ്യനും+ അന്ത്യനും+ 18 ജീവിക്കുന്നവനും ആണ്.+ ഞാൻ മരിച്ചവനായിരുന്നു.+ എന്നാൽ ഇപ്പോൾ ഇതാ ജീവിച്ചിരിക്കുന്നു, ഞാൻ എന്നുമെന്നേക്കും ജീവിച്ചിരിക്കും.+ മരണത്തിന്റെയും ശവക്കുഴിയുടെയും* താക്കോലുകൾ എന്റെ കൈയിലുണ്ട്.+
-