ഇയ്യോബ് 33:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 28 ദൈവം എന്റെ ജീവൻ വീണ്ടെടുത്തു, കുഴിയിലേക്കു* പോകാതെ അതിനെ രക്ഷിച്ചു;+എന്റെ പ്രാണൻ വെളിച്ചം കാണും.’ സങ്കീർത്തനം 16:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 അങ്ങ് എന്നെ ശവക്കുഴിയിൽ* വിട്ടുകളയില്ല;+ അങ്ങയുടെ വിശ്വസ്തനെ ശവക്കുഴി* കാണാൻ അനുവദിക്കില്ല.+ സങ്കീർത്തനം 30:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 യഹോവേ, അങ്ങ് ശവക്കുഴിയിൽനിന്ന്* എന്നെ ഉയർത്തിയിരിക്കുന്നു.+ അങ്ങ് എന്നെ ജീവനോടെ കാത്തു; കുഴിയിൽ* താണുപോകാതെ അങ്ങ് എന്നെ സംരക്ഷിച്ചു.+ സങ്കീർത്തനം 86:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 എന്നോടുള്ള അങ്ങയുടെ അചഞ്ചലമായ സ്‌നേഹം എത്ര വലുതാണ്!ശവക്കുഴിയുടെ* ആഴങ്ങളിൽനിന്ന് എന്റെ പ്രാണനെ അങ്ങ് രക്ഷിച്ചിരിക്കുന്നു.+
28 ദൈവം എന്റെ ജീവൻ വീണ്ടെടുത്തു, കുഴിയിലേക്കു* പോകാതെ അതിനെ രക്ഷിച്ചു;+എന്റെ പ്രാണൻ വെളിച്ചം കാണും.’
10 അങ്ങ് എന്നെ ശവക്കുഴിയിൽ* വിട്ടുകളയില്ല;+ അങ്ങയുടെ വിശ്വസ്തനെ ശവക്കുഴി* കാണാൻ അനുവദിക്കില്ല.+
3 യഹോവേ, അങ്ങ് ശവക്കുഴിയിൽനിന്ന്* എന്നെ ഉയർത്തിയിരിക്കുന്നു.+ അങ്ങ് എന്നെ ജീവനോടെ കാത്തു; കുഴിയിൽ* താണുപോകാതെ അങ്ങ് എന്നെ സംരക്ഷിച്ചു.+
13 എന്നോടുള്ള അങ്ങയുടെ അചഞ്ചലമായ സ്‌നേഹം എത്ര വലുതാണ്!ശവക്കുഴിയുടെ* ആഴങ്ങളിൽനിന്ന് എന്റെ പ്രാണനെ അങ്ങ് രക്ഷിച്ചിരിക്കുന്നു.+