ഇയ്യോബ് 33:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 28 ദൈവം എന്റെ ജീവൻ വീണ്ടെടുത്തു, കുഴിയിലേക്കു* പോകാതെ അതിനെ രക്ഷിച്ചു;+എന്റെ പ്രാണൻ വെളിച്ചം കാണും.’ സങ്കീർത്തനം 56:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 കാരണം, അങ്ങ് എന്നെ മരണത്തിൽനിന്ന് രക്ഷിച്ചു,+എന്റെ കാലിടറാതെ നോക്കി.+അതുകൊണ്ട് എനിക്കു ദൈവമുമ്പാകെ ജീവന്റെ വെളിച്ചത്തിൽ നടക്കാൻ കഴിയുന്നു.+ സങ്കീർത്തനം 116:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 അങ്ങ് എന്നെ മരണത്തിൽനിന്ന് രക്ഷിച്ചിരിക്കുന്നു;എന്റെ കണ്ണുകൾ മേലാൽ ഈറനണിയാതെ നോക്കുന്നു,എന്റെ കാലുകൾ ഇടറാതെ കാക്കുന്നു.+
28 ദൈവം എന്റെ ജീവൻ വീണ്ടെടുത്തു, കുഴിയിലേക്കു* പോകാതെ അതിനെ രക്ഷിച്ചു;+എന്റെ പ്രാണൻ വെളിച്ചം കാണും.’
13 കാരണം, അങ്ങ് എന്നെ മരണത്തിൽനിന്ന് രക്ഷിച്ചു,+എന്റെ കാലിടറാതെ നോക്കി.+അതുകൊണ്ട് എനിക്കു ദൈവമുമ്പാകെ ജീവന്റെ വെളിച്ചത്തിൽ നടക്കാൻ കഴിയുന്നു.+
8 അങ്ങ് എന്നെ മരണത്തിൽനിന്ന് രക്ഷിച്ചിരിക്കുന്നു;എന്റെ കണ്ണുകൾ മേലാൽ ഈറനണിയാതെ നോക്കുന്നു,എന്റെ കാലുകൾ ഇടറാതെ കാക്കുന്നു.+