സങ്കീർത്തനം 19:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 എന്റെ പാറയും+ എന്റെ വീണ്ടെടുപ്പുകാരനും+ ആയ യഹോവേ,എന്റെ വായിലെ വാക്കുകളും ഹൃദയത്തിലെ ധ്യാനവും അങ്ങയെ പ്രസാദിപ്പിക്കട്ടെ.+ യശയ്യ 38:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 സമാധാനമല്ല, വേദനകളാണു ഞാൻ അനുഭവിച്ചത്;എന്നാൽ അങ്ങയ്‌ക്ക് എന്നോടു പ്രിയമുണ്ടായിരുന്നു;നാശത്തിന്റെ പടുകുഴിയിൽനിന്ന് അങ്ങ് എന്നെ രക്ഷിച്ചു.+ അങ്ങ് എന്റെ പാപങ്ങളെല്ലാം അങ്ങയുടെ പിന്നിലേക്ക് എറിഞ്ഞുകളഞ്ഞു.*+
14 എന്റെ പാറയും+ എന്റെ വീണ്ടെടുപ്പുകാരനും+ ആയ യഹോവേ,എന്റെ വായിലെ വാക്കുകളും ഹൃദയത്തിലെ ധ്യാനവും അങ്ങയെ പ്രസാദിപ്പിക്കട്ടെ.+
17 സമാധാനമല്ല, വേദനകളാണു ഞാൻ അനുഭവിച്ചത്;എന്നാൽ അങ്ങയ്‌ക്ക് എന്നോടു പ്രിയമുണ്ടായിരുന്നു;നാശത്തിന്റെ പടുകുഴിയിൽനിന്ന് അങ്ങ് എന്നെ രക്ഷിച്ചു.+ അങ്ങ് എന്റെ പാപങ്ങളെല്ലാം അങ്ങയുടെ പിന്നിലേക്ക് എറിഞ്ഞുകളഞ്ഞു.*+