ഇയ്യോബ് 19:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 എന്റെ വിമോചകൻ*+ ജീവിച്ചിരിപ്പുണ്ടെന്ന് എനിക്ക് അറിയാം;ഭാവിയിൽ അവൻ വരും, ഭൂമിയുടെ മേൽ* നിൽക്കും. യശയ്യ 43:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 നിങ്ങളുടെ വീണ്ടെടുപ്പുകാരനും+ ഇസ്രായേലിന്റെ പരിശുദ്ധനും+ ആയ യഹോവ പറയുന്നു: “നിങ്ങൾക്കുവേണ്ടി ഞാൻ അവരെ ബാബിലോണിലേക്ക് അയയ്‌ക്കും;അവർ അതിന്റെ കവാടങ്ങളുടെ ഓടാമ്പലുകൾ തകർത്തുകളയും,+കപ്പലുകളിലുള്ള കൽദയരെയും തകർക്കും; അവർ അതിദുഃഖത്തോടെ നിലവിളിക്കും.+
25 എന്റെ വിമോചകൻ*+ ജീവിച്ചിരിപ്പുണ്ടെന്ന് എനിക്ക് അറിയാം;ഭാവിയിൽ അവൻ വരും, ഭൂമിയുടെ മേൽ* നിൽക്കും.
14 നിങ്ങളുടെ വീണ്ടെടുപ്പുകാരനും+ ഇസ്രായേലിന്റെ പരിശുദ്ധനും+ ആയ യഹോവ പറയുന്നു: “നിങ്ങൾക്കുവേണ്ടി ഞാൻ അവരെ ബാബിലോണിലേക്ക് അയയ്‌ക്കും;അവർ അതിന്റെ കവാടങ്ങളുടെ ഓടാമ്പലുകൾ തകർത്തുകളയും,+കപ്പലുകളിലുള്ള കൽദയരെയും തകർക്കും; അവർ അതിദുഃഖത്തോടെ നിലവിളിക്കും.+