വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഇയ്യോബ്‌ 14:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 മനുഷ്യൻ മരിച്ചു​പോ​യാൽ, അവനു വീണ്ടും ജീവി​ക്കാ​നാ​കു​മോ?+

      എനിക്കു മോചനം കിട്ടുംവരെ+

      അടിമ​പ്പ​ണി​യു​ടെ കാലം* മുഴുവൻ ഞാൻ കാത്തി​രി​ക്കും.

  • സങ്കീർത്തനം 19:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 എന്റെ പാറയും+ എന്റെ വീണ്ടെടുപ്പുകാരനും+ ആയ യഹോവേ,

      എന്റെ വായിലെ വാക്കു​ക​ളും ഹൃദയ​ത്തി​ലെ ധ്യാന​വും അങ്ങയെ പ്രസാ​ദി​പ്പി​ക്കട്ടെ.+

  • സങ്കീർത്തനം 69:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 എന്റെ അടു​ത്തേക്കു വന്ന്‌ എന്നെ രക്ഷി​ക്കേ​ണമേ;

      ശത്രുക്കളുടെ കൈയിൽനി​ന്ന്‌ എന്നെ മോചി​പ്പി​ക്കേ​ണമേ.*

  • സങ്കീർത്തനം 103:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  2 ഞാൻ യഹോ​വയെ സ്‌തു​തി​ക്കട്ടെ;

      ദൈവം ചെയ്‌ത​തൊ​ന്നും ഞാൻ ഒരിക്ക​ലും മറക്കാ​തി​രി​ക്കട്ടെ.+

  • സങ്കീർത്തനം 103:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  4 ദൈവം നിന്റെ ജീവൻ കുഴിയിൽനിന്ന്‌* തിരികെ വാങ്ങുന്നു;+

      തന്റെ അചഞ്ചല​മായ സ്‌നേ​ഹ​വും കരുണ​യും നിന്റെ കിരീ​ട​മാ​ക്കു​ന്നു.+

  • മത്തായി 20:28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 മനുഷ്യപുത്രൻ വന്നതും ശുശ്രൂ​ഷി​ക്കപ്പെ​ടാ​നല്ല, ശുശ്രൂഷിക്കാനും+ അനേകർക്കു​വേണ്ടി തന്റെ ജീവൻ മോചനവിലയായി* കൊടു​ക്കാ​നും ആണ്‌.”+

  • മർക്കോസ്‌ 10:45
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 45 കാരണം മനുഷ്യ​പുത്രൻപോ​ലും വന്നതു ശുശ്രൂ​ഷി​ക്കപ്പെ​ടാ​നല്ല, ശുശ്രൂഷിക്കാനും+ അനേകർക്കു​വേണ്ടി തന്റെ ജീവൻ മോചനവിലയായി* കൊടു​ക്കാ​നും ആണ്‌.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക