യശയ്യ 54:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 “നിന്റെ മഹാസ്രഷ്ടാവ്+ നിനക്കു ഭർത്താവിനെപ്പോലെയാണല്ലോ.*+സൈന്യങ്ങളുടെ അധിപനായ യഹോവ എന്നാണ് ആ ദൈവത്തിന്റെ പേര്.ഇസ്രായേലിന്റെ പരിശുദ്ധനാണു നിന്റെ വീണ്ടെടുപ്പുകാരൻ;+ മുഴുഭൂമിയുടെയും ദൈവം എന്ന് അവിടുന്ന് അറിയപ്പെടും.”+
5 “നിന്റെ മഹാസ്രഷ്ടാവ്+ നിനക്കു ഭർത്താവിനെപ്പോലെയാണല്ലോ.*+സൈന്യങ്ങളുടെ അധിപനായ യഹോവ എന്നാണ് ആ ദൈവത്തിന്റെ പേര്.ഇസ്രായേലിന്റെ പരിശുദ്ധനാണു നിന്റെ വീണ്ടെടുപ്പുകാരൻ;+ മുഴുഭൂമിയുടെയും ദൈവം എന്ന് അവിടുന്ന് അറിയപ്പെടും.”+