യശയ്യ 44:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 സൈന്യങ്ങളുടെ അധിപനായ യഹോവ,ഇസ്രായേലിന്റെ രാജാവും+ വീണ്ടെടുപ്പുകാരനും+ ആയ യഹോവ, പറയുന്നു: ‘ഞാനാണ് ആദ്യവും അവസാനവും.+ ഞാനല്ലാതെ വേറൊരു ദൈവവുമില്ല.+ യശയ്യ 63:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 അങ്ങാണു ഞങ്ങളുടെ പിതാവ്.+അബ്രാഹാം ഞങ്ങളെ തിരിച്ചറിയില്ലെങ്കിലുംഇസ്രായേലിനു ഞങ്ങളെ മനസ്സിലാകില്ലെങ്കിലുംയഹോവേ, അങ്ങാണു ഞങ്ങളുടെ പിതാവ്. ‘പണ്ടുമുതൽ ഞങ്ങളെ വീണ്ടെടുക്കുന്നവൻ’ എന്നാണ് അങ്ങയുടെ പേര്.+
6 സൈന്യങ്ങളുടെ അധിപനായ യഹോവ,ഇസ്രായേലിന്റെ രാജാവും+ വീണ്ടെടുപ്പുകാരനും+ ആയ യഹോവ, പറയുന്നു: ‘ഞാനാണ് ആദ്യവും അവസാനവും.+ ഞാനല്ലാതെ വേറൊരു ദൈവവുമില്ല.+
16 അങ്ങാണു ഞങ്ങളുടെ പിതാവ്.+അബ്രാഹാം ഞങ്ങളെ തിരിച്ചറിയില്ലെങ്കിലുംഇസ്രായേലിനു ഞങ്ങളെ മനസ്സിലാകില്ലെങ്കിലുംയഹോവേ, അങ്ങാണു ഞങ്ങളുടെ പിതാവ്. ‘പണ്ടുമുതൽ ഞങ്ങളെ വീണ്ടെടുക്കുന്നവൻ’ എന്നാണ് അങ്ങയുടെ പേര്.+