സങ്കീർത്തനം 30:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 യഹോവേ, അങ്ങ് ശവക്കുഴിയിൽനിന്ന്* എന്നെ ഉയർത്തിയിരിക്കുന്നു.+ അങ്ങ് എന്നെ ജീവനോടെ കാത്തു; കുഴിയിൽ* താണുപോകാതെ അങ്ങ് എന്നെ സംരക്ഷിച്ചു.+ സങ്കീർത്തനം 86:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 എന്നോടുള്ള അങ്ങയുടെ അചഞ്ചലമായ സ്‌നേഹം എത്ര വലുതാണ്!ശവക്കുഴിയുടെ* ആഴങ്ങളിൽനിന്ന് എന്റെ പ്രാണനെ അങ്ങ് രക്ഷിച്ചിരിക്കുന്നു.+ യോന 2:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 പർവതങ്ങളുടെ അടിയിലേക്കു ഞാൻ മുങ്ങിത്താണു. എന്റെ മുന്നിൽ ഭൂമിയുടെ കവാടങ്ങൾ എന്നേക്കുമായി അടഞ്ഞുതുടങ്ങി. എന്നാൽ എന്റെ ദൈവമായ യഹോവേ, അങ്ങ് എന്റെ പ്രാണനെ കുഴിയിൽനിന്ന് കരകയറ്റി.+
3 യഹോവേ, അങ്ങ് ശവക്കുഴിയിൽനിന്ന്* എന്നെ ഉയർത്തിയിരിക്കുന്നു.+ അങ്ങ് എന്നെ ജീവനോടെ കാത്തു; കുഴിയിൽ* താണുപോകാതെ അങ്ങ് എന്നെ സംരക്ഷിച്ചു.+
13 എന്നോടുള്ള അങ്ങയുടെ അചഞ്ചലമായ സ്‌നേഹം എത്ര വലുതാണ്!ശവക്കുഴിയുടെ* ആഴങ്ങളിൽനിന്ന് എന്റെ പ്രാണനെ അങ്ങ് രക്ഷിച്ചിരിക്കുന്നു.+
6 പർവതങ്ങളുടെ അടിയിലേക്കു ഞാൻ മുങ്ങിത്താണു. എന്റെ മുന്നിൽ ഭൂമിയുടെ കവാടങ്ങൾ എന്നേക്കുമായി അടഞ്ഞുതുടങ്ങി. എന്നാൽ എന്റെ ദൈവമായ യഹോവേ, അങ്ങ് എന്റെ പ്രാണനെ കുഴിയിൽനിന്ന് കരകയറ്റി.+