സങ്കീർത്തനം 16:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 അങ്ങ് എന്നെ ശവക്കുഴിയിൽ* വിട്ടുകളയില്ല;+ അങ്ങയുടെ വിശ്വസ്തനെ ശവക്കുഴി* കാണാൻ അനുവദിക്കില്ല.+ സങ്കീർത്തനം 30:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 യഹോവേ, അങ്ങ് ശവക്കുഴിയിൽനിന്ന്* എന്നെ ഉയർത്തിയിരിക്കുന്നു.+ അങ്ങ് എന്നെ ജീവനോടെ കാത്തു; കുഴിയിൽ* താണുപോകാതെ അങ്ങ് എന്നെ സംരക്ഷിച്ചു.+ യശയ്യ 38:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 സമാധാനമല്ല, വേദനകളാണു ഞാൻ അനുഭവിച്ചത്;എന്നാൽ അങ്ങയ്‌ക്ക് എന്നോടു പ്രിയമുണ്ടായിരുന്നു;നാശത്തിന്റെ പടുകുഴിയിൽനിന്ന് അങ്ങ് എന്നെ രക്ഷിച്ചു.+ അങ്ങ് എന്റെ പാപങ്ങളെല്ലാം അങ്ങയുടെ പിന്നിലേക്ക് എറിഞ്ഞുകളഞ്ഞു.*+ പ്രവൃത്തികൾ 2:31 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 31 അതുകൊണ്ട് ക്രിസ്തുവിന്റെ പുനരുത്ഥാനം മുൻകൂട്ടിക്കണ്ട്, ക്രിസ്തുവിനെ ശവക്കുഴിയിൽ* ഉപേക്ഷിക്കില്ല, ക്രിസ്തുവിന്റെ ശരീരം ജീർണിക്കില്ല എന്നു ദാവീദ് പറഞ്ഞു.+
10 അങ്ങ് എന്നെ ശവക്കുഴിയിൽ* വിട്ടുകളയില്ല;+ അങ്ങയുടെ വിശ്വസ്തനെ ശവക്കുഴി* കാണാൻ അനുവദിക്കില്ല.+
3 യഹോവേ, അങ്ങ് ശവക്കുഴിയിൽനിന്ന്* എന്നെ ഉയർത്തിയിരിക്കുന്നു.+ അങ്ങ് എന്നെ ജീവനോടെ കാത്തു; കുഴിയിൽ* താണുപോകാതെ അങ്ങ് എന്നെ സംരക്ഷിച്ചു.+
17 സമാധാനമല്ല, വേദനകളാണു ഞാൻ അനുഭവിച്ചത്;എന്നാൽ അങ്ങയ്‌ക്ക് എന്നോടു പ്രിയമുണ്ടായിരുന്നു;നാശത്തിന്റെ പടുകുഴിയിൽനിന്ന് അങ്ങ് എന്നെ രക്ഷിച്ചു.+ അങ്ങ് എന്റെ പാപങ്ങളെല്ലാം അങ്ങയുടെ പിന്നിലേക്ക് എറിഞ്ഞുകളഞ്ഞു.*+
31 അതുകൊണ്ട് ക്രിസ്തുവിന്റെ പുനരുത്ഥാനം മുൻകൂട്ടിക്കണ്ട്, ക്രിസ്തുവിനെ ശവക്കുഴിയിൽ* ഉപേക്ഷിക്കില്ല, ക്രിസ്തുവിന്റെ ശരീരം ജീർണിക്കില്ല എന്നു ദാവീദ് പറഞ്ഞു.+