-
ഇയ്യോബ് 14:19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
19 വെള്ളം ഒഴുകി കല്ലുകൾ തേഞ്ഞുപോകുന്നതുപോലെ,
കുത്തൊഴുക്കിൽ മണ്ണ് ഒലിച്ചുപോകുന്നതുപോലെ,
അങ്ങ് മർത്യന്റെ പ്രത്യാശ നശിപ്പിച്ചിരിക്കുന്നു.
-
-
ഇയ്യോബ് 19:10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 ഞാൻ നശിക്കുംവരെ എന്റെ നാലു വശത്തുനിന്നും ദൈവം എന്നെ തകർക്കുന്നു;
ഒരു മരംപോലെ എന്റെ പ്രത്യാശ പിഴുതുകളയുന്നു.
-