സങ്കീർത്തനം 102:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 എന്റെ നാളുകൾ മാഞ്ഞുപോകുന്ന* നിഴൽപോലെ;+ഞാൻ പുല്ലുപോലെ വാടിപ്പോകുന്നു.+ സങ്കീർത്തനം 103:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 മർത്യന്റെ ആയുസ്സ് ഒരു പുൽക്കൊടിയുടേതുപോലെ;+അവൻ വയലിൽ വിരിയുന്ന പൂപോലെ.+ സങ്കീർത്തനം 144:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 മനുഷ്യൻ വെറുമൊരു ശ്വാസംപോലെ;+അവന്റെ ദിനങ്ങൾ മാഞ്ഞുപോകുന്ന നിഴൽപോലെ.+