സങ്കീർത്തനം 73:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 കാരണം ദുഷ്ടന്റെ സമാധാനം കണ്ടപ്പോൾഗർവികളോട്* എനിക്ക് അസൂയ തോന്നി.+ സങ്കീർത്തനം 73:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 മറ്റു മനുഷ്യർക്കുള്ള ആകുലതകൾ അവർക്കില്ല;+മറ്റുള്ളവർക്കുള്ള ദുരിതങ്ങളുമില്ല.+