ഇയ്യോബ് 12:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 കള്ളന്മാരുടെ കൂടാരത്തിൽ സമാധാനമുണ്ട്;+തങ്ങളുടെ ദൈവത്തെ കൈയിൽ കൊണ്ടുനടക്കുന്നവർ സുരക്ഷിതരായുംസത്യദൈവത്തെ കോപിപ്പിക്കുന്നവർ സമാധാനത്തോടെയും കഴിയുന്നു.+ ഇയ്യോബ് 21:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 ദുഷ്ടന്മാർ ജീവനോടിരിക്കുന്നത് എന്തുകൊണ്ട്?+അവർ ദീർഘായുസ്സോടിരിക്കുകയും സമ്പന്നരാകുകയും*+ ചെയ്യുന്നത് എന്ത്? ഇയ്യോബ് 21:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 അവരുടെ വീടുകൾ സുരക്ഷിതമാണ്; അവർ പേടി കൂടാതെ കഴിയുന്നു;+ദൈവം അവരെ തന്റെ വടികൊണ്ട് അടിക്കുന്നില്ല.
6 കള്ളന്മാരുടെ കൂടാരത്തിൽ സമാധാനമുണ്ട്;+തങ്ങളുടെ ദൈവത്തെ കൈയിൽ കൊണ്ടുനടക്കുന്നവർ സുരക്ഷിതരായുംസത്യദൈവത്തെ കോപിപ്പിക്കുന്നവർ സമാധാനത്തോടെയും കഴിയുന്നു.+
7 ദുഷ്ടന്മാർ ജീവനോടിരിക്കുന്നത് എന്തുകൊണ്ട്?+അവർ ദീർഘായുസ്സോടിരിക്കുകയും സമ്പന്നരാകുകയും*+ ചെയ്യുന്നത് എന്ത്?
9 അവരുടെ വീടുകൾ സുരക്ഷിതമാണ്; അവർ പേടി കൂടാതെ കഴിയുന്നു;+ദൈവം അവരെ തന്റെ വടികൊണ്ട് അടിക്കുന്നില്ല.