സങ്കീർത്തനം 92:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 യഹോവേ, അങ്ങയുടെ പ്രവൃത്തികൾ എത്ര മഹനീയം!+ അങ്ങയുടെ ചിന്തകൾ എത്ര അഗാധം!+ സഭാപ്രസംഗകൻ 3:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 ദൈവം ഓരോന്നും അതതിന്റെ സമയത്ത് ഭംഗിയായി* ഉണ്ടാക്കി.+ നിത്യതപോലും മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു. എങ്കിലും സത്യദൈവം ആദിയോടന്തം ചെയ്തിരിക്കുന്ന കാര്യങ്ങൾ ഗ്രഹിക്കാൻ അവർക്ക് ഒരിക്കലും കഴിയില്ല. യശയ്യ 55:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 “ആകാശം ഭൂമിയെക്കാൾ ഉയർന്നിരിക്കുന്നതുപോലെ,എന്റെ വഴികൾ നിങ്ങളുടെ വഴികളെക്കാളുംഎന്റെ ചിന്തകൾ നിങ്ങളുടെ ചിന്തകളെക്കാളും ഉയർന്നിരിക്കുന്നു.+
11 ദൈവം ഓരോന്നും അതതിന്റെ സമയത്ത് ഭംഗിയായി* ഉണ്ടാക്കി.+ നിത്യതപോലും മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു. എങ്കിലും സത്യദൈവം ആദിയോടന്തം ചെയ്തിരിക്കുന്ന കാര്യങ്ങൾ ഗ്രഹിക്കാൻ അവർക്ക് ഒരിക്കലും കഴിയില്ല.
9 “ആകാശം ഭൂമിയെക്കാൾ ഉയർന്നിരിക്കുന്നതുപോലെ,എന്റെ വഴികൾ നിങ്ങളുടെ വഴികളെക്കാളുംഎന്റെ ചിന്തകൾ നിങ്ങളുടെ ചിന്തകളെക്കാളും ഉയർന്നിരിക്കുന്നു.+