വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 40:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  5 എന്റെ ദൈവ​മായ യഹോവേ,

      അങ്ങ്‌ എത്രയോ കാര്യങ്ങൾ ചെയ്‌തി​രി​ക്കു​ന്നു!

      അങ്ങയുടെ മഹനീ​യ​പ്ര​വൃ​ത്തി​ക​ളും ഞങ്ങളെ​ക്കു​റി​ച്ചുള്ള ചിന്തക​ളും എത്രയ​ധി​കം!+

      അങ്ങയ്‌ക്കു തുല്യ​നാ​യി ആരുമില്ല;+

      അവയെ​ക്കു​റി​ച്ചെ​ല്ലാം വർണി​ക്കാൻ നോക്കി​യാ​ലോ

      അവ എണ്ണമറ്റ​വ​യും!+

  • സങ്കീർത്തനം 145:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  4 വരുംതലമുറകളെല്ലാം അങ്ങയുടെ പ്രവൃ​ത്തി​കൾ സ്‌തു​തി​ക്കും,

      അങ്ങയുടെ അത്ഭുതങ്ങൾ വർണി​ക്കും.+

  • സഭാപ്രസംഗകൻ 3:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 ദൈവം ഓരോ​ന്നും അതതിന്റെ സമയത്ത്‌ ഭംഗിയായി* ഉണ്ടാക്കി.+ നിത്യ​ത​പോ​ലും മനുഷ്യ​രു​ടെ ഹൃദയ​ത്തിൽ വെച്ചി​രി​ക്കു​ന്നു. എങ്കിലും സത്യ​ദൈവം ആദി​യോ​ടന്തം ചെയ്‌തി​രി​ക്കുന്ന കാര്യങ്ങൾ ഗ്രഹി​ക്കാൻ അവർക്ക്‌ ഒരിക്ക​ലും കഴിയില്ല.

  • വെളിപാട്‌ 15:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 അവർ ദൈവ​ത്തി​ന്റെ അടിമ​യായ മോശ​യു​ടെ പാട്ടും+ കുഞ്ഞാടിന്റെ+ പാട്ടും പാടു​ന്നു​ണ്ടാ​യി​രു​ന്നു. ഇതാണ്‌ ആ പാട്ട്‌:

      “സർവശ​ക്ത​നാം ദൈവ​മായ യഹോവേ,*+ അങ്ങയുടെ പ്രവൃ​ത്തി​കൾ മഹത്തര​വും വിസ്‌മ​യ​ക​ര​വും ആണ്‌.+ നിത്യ​ത​യു​ടെ രാജാവേ,+ അങ്ങയുടെ വഴികൾ നീതി​ക്കും സത്യത്തി​നും നിരക്കു​ന്നവ!+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക