സങ്കീർത്തനം 139:17, 18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 അതുകൊണ്ട്, അങ്ങയുടെ ചിന്തകൾ എനിക്ക് എത്രയോ അമൂല്യം!+ ദൈവമേ, അവയുടെ ആകത്തുക എത്ര വലുത്!+ 18 എണ്ണാൻ നോക്കിയാൽ അവ മണൽത്തരികളെക്കാൾ അധികം!+ ഞാൻ ഉണരുമ്പോഴും അങ്ങയുടെകൂടെത്തന്നെ.*+
17 അതുകൊണ്ട്, അങ്ങയുടെ ചിന്തകൾ എനിക്ക് എത്രയോ അമൂല്യം!+ ദൈവമേ, അവയുടെ ആകത്തുക എത്ര വലുത്!+ 18 എണ്ണാൻ നോക്കിയാൽ അവ മണൽത്തരികളെക്കാൾ അധികം!+ ഞാൻ ഉണരുമ്പോഴും അങ്ങയുടെകൂടെത്തന്നെ.*+