സങ്കീർത്തനം 40:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 എന്റെ ദൈവമായ യഹോവേ,അങ്ങ് എത്രയോ കാര്യങ്ങൾ ചെയ്തിരിക്കുന്നു!അങ്ങയുടെ മഹനീയപ്രവൃത്തികളും ഞങ്ങളെക്കുറിച്ചുള്ള ചിന്തകളും എത്രയധികം!+ അങ്ങയ്‌ക്കു തുല്യനായി ആരുമില്ല;+അവയെക്കുറിച്ചെല്ലാം വർണിക്കാൻ നോക്കിയാലോഅവ എണ്ണമറ്റവയും!+
5 എന്റെ ദൈവമായ യഹോവേ,അങ്ങ് എത്രയോ കാര്യങ്ങൾ ചെയ്തിരിക്കുന്നു!അങ്ങയുടെ മഹനീയപ്രവൃത്തികളും ഞങ്ങളെക്കുറിച്ചുള്ള ചിന്തകളും എത്രയധികം!+ അങ്ങയ്‌ക്കു തുല്യനായി ആരുമില്ല;+അവയെക്കുറിച്ചെല്ലാം വർണിക്കാൻ നോക്കിയാലോഅവ എണ്ണമറ്റവയും!+