സുഭാഷിതങ്ങൾ 6:25, 26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 നിന്റെ ഹൃദയം അവളുടെ സൗന്ദര്യം മോഹിക്കരുത്;+ വശ്യമായ കണ്ണുകൾകൊണ്ട് നിന്നെ കീഴടക്കാൻ അവളെ അനുവദിക്കരുത്.26 വേശ്യ കാരണം ഒരു മനുഷ്യന് ഒരു കഷണം അപ്പം മാത്രം തിന്ന് ജീവിക്കേണ്ടിവരുന്നു;+എന്നാൽ അന്യന്റെ ഭാര്യ നിന്റെ വിലപ്പെട്ട ജീവൻ വേട്ടയാടുന്നു. മത്തായി 5:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 28 എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: കാമവികാരം തോന്നുന്ന വിധത്തിൽ ഒരു സ്ത്രീയെ നോക്കിക്കൊണ്ടിരിക്കുന്നവൻ+ ഹൃദയത്തിൽ ആ സ്ത്രീയുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞു.+
25 നിന്റെ ഹൃദയം അവളുടെ സൗന്ദര്യം മോഹിക്കരുത്;+ വശ്യമായ കണ്ണുകൾകൊണ്ട് നിന്നെ കീഴടക്കാൻ അവളെ അനുവദിക്കരുത്.26 വേശ്യ കാരണം ഒരു മനുഷ്യന് ഒരു കഷണം അപ്പം മാത്രം തിന്ന് ജീവിക്കേണ്ടിവരുന്നു;+എന്നാൽ അന്യന്റെ ഭാര്യ നിന്റെ വിലപ്പെട്ട ജീവൻ വേട്ടയാടുന്നു.
28 എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: കാമവികാരം തോന്നുന്ന വിധത്തിൽ ഒരു സ്ത്രീയെ നോക്കിക്കൊണ്ടിരിക്കുന്നവൻ+ ഹൃദയത്തിൽ ആ സ്ത്രീയുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞു.+