-
മർക്കോസ് 7:20-22വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
20 പിന്നെ യേശു പറഞ്ഞു: “ഒരാളുടെ ഉള്ളിൽനിന്ന് പുറത്തേക്കു വരുന്നതാണ് അയാളെ അശുദ്ധനാക്കുന്നത്.+ 21 കാരണം ഉള്ളിൽനിന്ന്, മനുഷ്യരുടെ ഹൃദയത്തിൽനിന്നാണ്,+ ഹാനികരമായ ചിന്തകൾ, അതായത് ലൈംഗിക അധാർമികത,* മോഷണം, കൊലപാതകം, 22 വ്യഭിചാരം, അത്യാഗ്രഹം, ദുഷ്ടത, വഞ്ചന, ധിക്കാരത്തോടെയുള്ള പെരുമാറ്റം,* അസൂയയുള്ള കണ്ണ്, ദൈവനിന്ദ, ധാർഷ്ട്യം, വിഡ്ഢിത്തം എന്നിവയെല്ലാം ഉണ്ടാകുന്നത്.
-