ഇയ്യോബ് 31:9, 10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 എന്റെ ഹൃദയം ഒരു സ്ത്രീയെ കണ്ട് മോഹിച്ചുപോയെങ്കിൽ,+ഞാൻ എന്റെ അയൽക്കാരന്റെ വാതിൽക്കൽ ഒളിച്ചിരുന്നിട്ടുണ്ടെങ്കിൽ,+10 എന്റെ ഭാര്യ മറ്റൊരുവനുവേണ്ടി ധാന്യം പൊടിക്കട്ടെ;അന്യപുരുഷന്മാർ അവളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടട്ടെ.+
9 എന്റെ ഹൃദയം ഒരു സ്ത്രീയെ കണ്ട് മോഹിച്ചുപോയെങ്കിൽ,+ഞാൻ എന്റെ അയൽക്കാരന്റെ വാതിൽക്കൽ ഒളിച്ചിരുന്നിട്ടുണ്ടെങ്കിൽ,+10 എന്റെ ഭാര്യ മറ്റൊരുവനുവേണ്ടി ധാന്യം പൊടിക്കട്ടെ;അന്യപുരുഷന്മാർ അവളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടട്ടെ.+