വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ശമുവേൽ 12:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 നീ യഹോ​വ​യു​ടെ കണ്ണിൽ മോശ​മാ​യതു ചെയ്‌ത്‌ ദൈവ​ത്തി​ന്റെ വാക്കുകൾ പുച്ഛി​ച്ചു​ത​ള്ളി​യത്‌ എന്തിനാ​ണ്‌? ഹിത്യ​നായ ഊരി​യാ​വി​നെ നീ വാളു​കൊ​ണ്ട്‌ കൊന്നു!+ അമ്മോ​ന്യ​രു​ടെ വാളു​കൊ​ണ്ട്‌ ഊരി​യാ​വി​നെ കൊന്ന്‌+ അയാളു​ടെ ഭാര്യയെ സ്വന്തമാ​ക്കി.+

  • 2 ശമുവേൽ 12:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 യഹോവ ഇങ്ങനെ പറയുന്നു: ‘ഇതാ, നിന്റെ സ്വന്തം ഭവനത്തിൽനി​ന്നു​തന്നെ ഞാൻ നിനക്കു ദുരന്തം വരുത്താൻപോ​കു​ന്നു.+ ഞാൻ നിന്റെ ഭാര്യ​മാ​രെ നിന്റെ കൺമു​ന്നിൽവെച്ച്‌ മറ്റൊ​രാൾക്കു കൊടു​ക്കും.+ അയാൾ പട്ടാപ്പകൽ* നിന്റെ ഭാര്യ​മാ​രുടെ​കൂ​ടെ കിടക്കും.+

  • യിരെമ്യ 8:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 അതുകൊണ്ട്‌ ഞാൻ അവരുടെ ഭാര്യ​മാ​രെ മറ്റു പുരു​ഷ​ന്മാർക്കു കൊടു​ക്കും;

      അവരുടെ നിലങ്ങ​ളു​ടെ ഉടമസ്ഥാ​വ​കാ​ശം അന്യർക്കും;+

      കാരണം, ചെറി​യ​വൻമു​തൽ വലിയ​വൻവരെ എല്ലാവ​രും അന്യാ​യ​മാ​യി ലാഭമു​ണ്ടാ​ക്കു​ന്നു;+

      പ്രവാ​ച​കൻമു​തൽ പുരോ​ഹി​തൻവരെ എല്ലാവ​രും വഞ്ചന കാണി​ക്കു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക