വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 56:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 അവർ ആർത്തി മൂത്ത നായ്‌ക്ക​ളാണ്‌;

      എത്ര തിന്നാ​ലും അവർക്കു തൃപ്‌തി​യാ​കു​ന്നില്ല.

      അവർ വകതി​രി​വി​ല്ലാത്ത ഇടയന്മാ​രാണ്‌.+

      എല്ലാവ​രും തോന്നിയ വഴിക്കു പോയി​രി​ക്കു​ന്നു.

      ഒന്നൊ​ഴി​യാ​തെ എല്ലാവ​രും അന്യാ​യ​മാ​യി നേട്ടം ഉണ്ടാക്കാൻ നോക്കു​ന്നു.

  • യഹസ്‌കേൽ 33:31
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 31 അവർ എന്റെ ജനമെ​ന്ന​പോ​ലെ വന്ന്‌ നിന്റെ അടുത്ത്‌ കൂട്ടം​കൂ​ടും. നിന്റെ മുന്നിൽ ഇരുന്ന്‌ അവർ നിന്റെ വാക്കുകൾ കേൾക്കും; പക്ഷേ, അതു​പോ​ലെ ചെയ്യില്ല.+ വായ്‌കൊ​ണ്ട്‌ അവർ നിന്നെ​ക്കു​റിച്ച്‌ ഭംഗി​വാ​ക്കു പറയും;* അവരുടെ ഹൃദയ​മോ അത്യാർത്തി​യോ​ടെ അന്യാ​യ​ലാ​ഭം ഉണ്ടാക്കാൻ കൊതി​ക്കു​ന്നു.

  • മീഖ 3:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 അവളുടെ നേതാ​ക്ക​ന്മാർ കൈക്കൂ​ലി വാങ്ങി വിധി കല്‌പി​ക്കു​ന്നു;+

      അവളുടെ പുരോ​ഹി​ത​ന്മാർ കൂലി വാങ്ങി ഉപദേശം നൽകുന്നു;+

      അവളുടെ പ്രവാ​ച​ക​ന്മാർ പണം* കൊതി​ച്ച്‌ ഭാവി​ഫലം പറയുന്നു.+

      എന്നിട്ടും അവർ യഹോ​വ​യിൽ ആശ്രയിച്ച്‌* ഇങ്ങനെ പറയുന്നു:

      “യഹോവ നമ്മു​ടെ​കൂ​ടെ​യി​ല്ലേ?+

      ആപത്തു​ക​ളൊ​ന്നും നമുക്കു വരില്ല.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക