-
യശയ്യ 56:10, 11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 അവന്റെ കാവൽക്കാർ അന്ധരാണ്;+ അവർ ആരും ശ്രദ്ധിച്ചില്ല.+
അവരെല്ലാം കുരയ്‌ക്കാൻ കഴിവില്ലാത്ത ഊമനായ്ക്കളാണ്.+
അവർ കിതച്ചുകൊണ്ട് നിലത്ത് കിടക്കുന്നു; ഏതു നേരവും കിടന്നുറങ്ങാനാണ് അവർക്ക് ഇഷ്ടം.
11 അവർ ആർത്തി മൂത്ത നായ്ക്കളാണ്;
എത്ര തിന്നാലും അവർക്കു തൃപ്തിയാകുന്നില്ല.
അവർ വകതിരിവില്ലാത്ത ഇടയന്മാരാണ്.+
എല്ലാവരും തോന്നിയ വഴിക്കു പോയിരിക്കുന്നു.
ഒന്നൊഴിയാതെ എല്ലാവരും അന്യായമായി നേട്ടം ഉണ്ടാക്കാൻ നോക്കുന്നു.
-