6 “‘പക്ഷേ, വാൾ വരുന്നതു കണ്ടിട്ടും കാവൽക്കാരൻ കൊമ്പു വിളിക്കുന്നില്ലെന്നിരിക്കട്ടെ.+ അങ്ങനെ, ആളുകൾക്കു മുന്നറിയിപ്പു കിട്ടാതെ വാൾ വന്ന് അവരിൽ ഒരാളുടെ ജീവനെടുത്താൽ ആ വ്യക്തി സ്വന്തം തെറ്റു കാരണം മരിക്കും. പക്ഷേ, ഞാൻ അവന്റെ രക്തം കാവൽക്കാരനോടു ചോദിക്കും.’+