13 “ചെറിയവൻമുതൽ വലിയവൻവരെ എല്ലാവരും അന്യായമായി ലാഭമുണ്ടാക്കുന്നല്ലോ;+
പ്രവാചകൻമുതൽ പുരോഹിതൻവരെ എല്ലാവരും വഞ്ചന കാണിക്കുന്നു.+
14 സമാധാനമില്ലാത്തപ്പോൾ
‘സമാധാനം! സമാധാനം!’+
എന്നു പറഞ്ഞ് അവർ എന്റെ ജനത്തിന്റെ മുറിവുകൾ ലാഘവത്തോടെ ചികിത്സിക്കുന്നു.