വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യിരെമ്യ 14:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 അപ്പോൾ ഞാൻ പറഞ്ഞു: “അയ്യോ! പരമാ​ധി​കാ​രി​യായ യഹോവേ, പ്രവാ​ച​ക​ന്മാർ അവരോ​ട്‌ ഇങ്ങനെ​യൊ​ക്കെ​യാ​ണു പറയു​ന്നത്‌: ‘നിങ്ങൾ വാൾ കാണു​ക​യില്ല. ക്ഷാമം നിങ്ങളു​ടെ മേൽ വരുക​യു​മില്ല. പകരം, ഞാൻ ഇവിടെ നിങ്ങൾക്കു യഥാർഥ​സ​മാ​ധാ​നം തരും.’”+

  • യിരെമ്യ 23:16, 17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 സൈന്യങ്ങളുടെ അധിപ​നായ യഹോവ പറയു​ന്നത്‌ ഇതാണ്‌:

      “നിങ്ങ​ളോ​ടു പ്രവചി​ക്കുന്ന പ്രവാ​ച​ക​ന്മാ​രു​ടെ വാക്കുകൾ ശ്രദ്ധി​ക്ക​രുത്‌.+

      അവർ നിങ്ങളെ വഞ്ചിക്കു​ക​യാണ്‌.*

      യഹോ​വ​യു​ടെ വായിൽനി​ന്നു​ള്ളതല്ല,+

      സ്വന്തം ഹൃദയ​ത്തിൽനി​ന്നുള്ള ദർശന​മാണ്‌ അവർ സംസാ​രി​ക്കു​ന്നത്‌.+

      17 എന്നെ ആദരി​ക്കാ​ത്ത​വ​രോട്‌ അവർ,

      ‘“നിങ്ങൾക്കു സമാധാ​നം ഉണ്ടാകും”+ എന്ന്‌ യഹോവ പറഞ്ഞു’ എന്നു വീണ്ടും​വീ​ണ്ടും പറയുന്നു.

      ശാഠ്യ​പൂർവം സ്വന്തം ഹൃദയത്തെ അനുസ​രിച്ച്‌ നടക്കുന്ന എല്ലാവ​രോ​ടും,

      ‘നിങ്ങൾക്ക്‌ ഒരു ആപത്തും വരില്ല’+ എന്നും അവർ പറയുന്നു.

  • യഹസ്‌കേൽ 13:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 സമാധാനമില്ലാതിരിക്കെ, “സമാധാ​നം!” എന്നു പറഞ്ഞ്‌+ അവർ എന്റെ ജനത്തെ വഴി​തെ​റ്റി​ച്ച​താണ്‌ ഇതി​നൊ​ക്കെ കാരണം. ദുർബ​ല​മായ ഇടഭിത്തി പണിതി​ട്ട്‌ അവർ അതിനു വെള്ള പൂശുന്നു.’*+

  • 1 തെസ്സലോനിക്യർ 5:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 എപ്പോഴാണോ അവർ “സമാധാ​നം! സുരക്ഷി​ത​ത്വം!” എന്നു പറയു​ന്നത്‌ അപ്പോൾ, ഗർഭി​ണി​ക്കു പ്രസവ​വേദന വരുന്ന​തുപോ​ലെ, പ്രതീ​ക്ഷി​ക്കാത്ത നേരത്ത്‌ അവരുടെ മേൽ പെട്ടെ​ന്നുള്ള നാശം വരും.+ ഒരുത​ര​ത്തി​ലും അവർക്കു രക്ഷപ്പെ​ടാ​നാ​കില്ല.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക