വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യിരെമ്യ 14:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 അപ്പോൾ യഹോവ എന്നോടു പറഞ്ഞു: “പ്രവാ​ച​ക​ന്മാർ എന്റെ നാമത്തിൽ നുണക​ളാ​ണു പ്രവചി​ക്കു​ന്നത്‌.+ ഞാൻ അവരെ അയയ്‌ക്കു​ക​യോ അവരോ​ടു കല്‌പി​ക്കു​ക​യോ സംസാ​രി​ക്കു​ക​യോ ചെയ്‌തി​ട്ടില്ല.+ അവർ നിങ്ങ​ളോ​ടു പ്രവചി​ക്കു​ന്നതു വ്യാജ​ദർശ​ന​വും ഒരു ഗുണവു​മി​ല്ലാത്ത ഭാവി​ഫ​ല​വും സ്വന്തം ഹൃദയ​ത്തി​ലെ വഞ്ചനയും ആണ്‌.+

  • യഹസ്‌കേൽ 13:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 പരമാധികാരിയായ യഹോവ പറയുന്നു: “ദർശന​മൊ​ന്നും കാണാ​തെ​തന്നെ സ്വന്തം ഹൃദയ​ത്തിൽനിന്ന്‌ പ്രവചി​ക്കുന്ന വിഡ്‌ഢി​ക​ളായ പ്രവാ​ച​ക​ന്മാ​രേ, നിങ്ങളു​ടെ കാര്യം കഷ്ടംതന്നെ!+

  • യഹസ്‌കേൽ 22:28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 പക്ഷേ, അവളുടെ പ്രവാ​ച​ക​ന്മാർ അവരുടെ പ്രവൃ​ത്തി​കൾ വെള്ള പൂശി മറച്ചി​രി​ക്കു​ക​യാണ്‌. അവർ വ്യാജ​ദർശ​നങ്ങൾ കാണുന്നു; വ്യാജ​മായ ഭാവി​ഫ​ല​പ്ര​വ​ച​നങ്ങൾ നടത്തുന്നു.+ യഹോവ ഒന്നും പറയാ​ത്ത​പ്പോൾപ്പോ​ലും, “പരമാ​ധി​കാ​രി​യായ യഹോവ പറയു​ന്നത്‌ ഇതാണ്‌” എന്ന്‌ അവർ പറയുന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക