-
യിരെമ്യ 27:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 “‘ഞാൻ അവരെ അയച്ചിട്ടില്ല. എന്നിട്ടും, അവർ എന്റെ നാമത്തിൽ പ്രവചിക്കുന്നു; പ്രവചിക്കുന്നതോ നുണകളും. അതുകൊണ്ട്, നിങ്ങൾ അവരെ ശ്രദ്ധിച്ചാൽ ഞാൻ നിങ്ങളെ ചിതറിച്ച് നശിപ്പിച്ചുകളയും. നിങ്ങളോടു മാത്രമല്ല നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരോടും ഞാൻ അങ്ങനെതന്നെ ചെയ്യും’+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.”
-