വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യിരെമ്യ 20:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 പശ്‌ഹൂരേ, നിന്നെ​യും നിന്റെ വീട്ടി​ലു​ള്ള​വ​രെ​യും ബന്ദിക​ളാ​യി ബാബി​ലോ​ണി​ലേക്കു കൊണ്ടു​പോ​കും. നിന്റെ സുഹൃ​ത്തു​ക്ക​ളോ​ടു നുണകൾ പ്രവചി​ച്ച​തു​കൊണ്ട്‌ നീ അവി​ടെ​വെച്ച്‌ മരിക്കും. സുഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം നിന്നെ​യും അവിടെ അടക്കും.’”+

  • യിരെമ്യ 29:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 എന്റെ നാമത്തിൽ നിങ്ങ​ളോ​ടു നുണകൾ പ്രവചിക്കുന്ന+ കോലാ​യ​യു​ടെ മകൻ ആഹാബി​നെ​ക്കു​റി​ച്ചും മയസേ​യ​യു​ടെ മകൻ സിദെ​ക്കി​യ​യെ​ക്കു​റി​ച്ചും ഇസ്രാ​യേ​ലി​ന്റെ ദൈവം, സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ, പറയുന്നു: ‘ഇതാ, ഞാൻ അവരെ ബാബി​ലോ​ണി​ലെ നെബൂഖദ്‌നേസർ* രാജാ​വി​ന്റെ കൈയിൽ ഏൽപ്പി​ക്കു​ന്നു. അവൻ അവരെ നിങ്ങളു​ടെ കൺമു​ന്നിൽവെച്ച്‌ കൊന്നു​ക​ള​യും.

  • യഹസ്‌കേൽ 13:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 പരമാധികാരിയായ യഹോവ പറയുന്നു: “ദർശന​മൊ​ന്നും കാണാ​തെ​തന്നെ സ്വന്തം ഹൃദയ​ത്തിൽനിന്ന്‌ പ്രവചി​ക്കുന്ന വിഡ്‌ഢി​ക​ളായ പ്രവാ​ച​ക​ന്മാ​രേ, നിങ്ങളു​ടെ കാര്യം കഷ്ടംതന്നെ!+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക