വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 30:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 അവർ ദിവ്യ​ജ്ഞാ​നി​ക​ളോ​ടു പറയുന്നു: ‘നിങ്ങൾ ഇനി ദർശി​ക്ക​രുത്‌;’

      ദിവ്യ​ദർശി​ക​ളോ​ടു പറയുന്നു: ‘ഞങ്ങളോ​ടു നേരുള്ള ദർശനങ്ങൾ പറയരു​ത്‌;+

      കാതിന്‌ ഇമ്പമുള്ള കാര്യങ്ങൾ പറയുക; വഞ്ചകമായ മായക്കാ​ഴ്‌ചകൾ കാണുക.+

  • യിരെമ്യ 23:25
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 “‘ഞാൻ ഒരു സ്വപ്‌നം കണ്ടു! ഞാൻ ഒരു സ്വപ്‌നം കണ്ടു!’ എന്നു പറഞ്ഞ്‌ പ്രവാ​ച​ക​ന്മാർ എന്റെ നാമത്തിൽ നുണകൾ പ്രവചി​ക്കു​ന്നതു ഞാൻ കേട്ടി​രി​ക്കു​ന്നു.+

  • വിലാപങ്ങൾ 2:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 നിന്റെ പ്രവാ​ച​ക​ന്മാർ നിനക്കു​വേണ്ടി കണ്ട ദിവ്യ​ദർശ​നങ്ങൾ കള്ളവും പൊള്ള​യും ആയിരു​ന്നു.+

      അവർ നിന്റെ തെറ്റുകൾ നിനക്കു വെളിപ്പെ​ടു​ത്തി​ത്ത​ന്നില്ല,+ അതു​കൊണ്ട്‌ നിനക്ക്‌ അടിമ​ത്ത​ത്തിലേക്കു പോ​കേ​ണ്ടി​വന്നു.

      വഴി​തെ​റ്റി​ക്കു​ന്ന കള്ളദർശ​നങ്ങൾ അവർ നിന്നെ അറിയി​ച്ചു.+

  • യഹസ്‌കേൽ 13:9, 10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 വ്യാജദർശനങ്ങൾ കാണു​ക​യും നുണ പ്രവചിക്കുകയും+ ചെയ്യുന്ന പ്രവാ​ച​ക​ന്മാർക്കെ​തി​രാണ്‌ എന്റെ കൈ. ഞാൻ കൂടി​യാ​ലോ​ചി​ക്കുന്ന എന്റെ ആളുക​ളു​ടെ സംഘത്തിൽ അവരു​ണ്ടാ​യി​രി​ക്കില്ല. ഇസ്രാ​യേൽഗൃ​ഹ​ത്തി​ന്റെ പേരു​വി​വ​ര​പ്പ​ട്ടി​ക​യിൽ അവരുടെ പേര്‌ എഴുതി​വെ​ക്കു​ക​യോ അവർ ഇസ്രാ​യേൽ ദേശ​ത്തേക്കു മടങ്ങി​വ​രു​ക​യോ ഇല്ല. അങ്ങനെ, ഞാൻ പരമാ​ധി​കാ​രി​യായ യഹോ​വ​യാ​ണെന്നു നിങ്ങൾ അറി​യേ​ണ്ടി​വ​രും.+ 10 സമാധാനമില്ലാതിരിക്കെ, “സമാധാ​നം!” എന്നു പറഞ്ഞ്‌+ അവർ എന്റെ ജനത്തെ വഴി​തെ​റ്റി​ച്ച​താണ്‌ ഇതി​നൊ​ക്കെ കാരണം. ദുർബ​ല​മായ ഇടഭിത്തി പണിതി​ട്ട്‌ അവർ അതിനു വെള്ള പൂശുന്നു.’*+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക