വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ദിനവൃത്താന്തം 16:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 ഇതു കേട്ട​പ്പോൾ ആസ പ്രകോ​പി​ത​നാ​യി; രാജാവ്‌ ആ ദിവ്യ​ജ്ഞാ​നി​യോ​ടു കോപി​ച്ച്‌ അദ്ദേഹത്തെ തടവി​ലാ​ക്കി.* അക്കാലത്ത്‌ ആസ ജനങ്ങളിൽ ചിലരെ ഉപദ്ര​വി​ക്കാ​നും തുടങ്ങി.

  • 2 ദിനവൃത്താന്തം 18:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 ഇസ്രായേൽരാജാവ്‌ യഹോ​ശാ​ഫാ​ത്തി​നോ​ടു പറഞ്ഞു: “നമുക്ക്‌ യഹോ​വ​യു​ടെ ഇഷ്ടം ചോദി​ച്ച​റി​യാൻ കഴിയുന്ന ഒരാൾക്കൂ​ടി​യുണ്ട്‌.+ പക്ഷേ എനിക്ക്‌ അയാളെ ഇഷ്ടമല്ല. കാരണം അയാൾ ഒരിക്ക​ലും എന്നെക്കു​റിച്ച്‌ ദോഷ​മ​ല്ലാ​തെ നല്ലതൊ​ന്നും പ്രവചി​ക്കാ​റില്ല.+ അയാളു​ടെ പേര്‌ മീഖായ എന്നാണ്‌, യിമ്ലയു​ടെ മകൻ.” എന്നാൽ യഹോ​ശാ​ഫാത്ത്‌ പറഞ്ഞു: “രാജാവ്‌ ഒരിക്ക​ലും അങ്ങനെ പറയരു​തേ.”

  • യിരെമ്യ 11:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 “യഹോ​വ​യു​ടെ നാമത്തിൽ നീ പ്രവചി​ക്ക​രുത്‌;+ പ്രവചി​ച്ചാൽ, നീ ഞങ്ങളുടെ കൈ​കൊണ്ട്‌ മരിക്കും” എന്നു പറഞ്ഞ്‌ നിന്റെ ജീവ​നെ​ടു​ക്കാൻ നോക്കുന്ന അനാഥോത്തിലെ+ പുരു​ഷ​ന്മാ​രോട്‌ യഹോ​വ​യ്‌ക്കു പറയാ​നു​ള്ളത്‌ ഇതാണ്‌.

  • യിരെമ്യ 26:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 പുരോഹിതന്മാരും പ്രവാ​ച​ക​ന്മാ​രും പ്രഭു​ക്ക​ന്മാ​രോ​ടും ജനത്തോ​ടും പറഞ്ഞു: “ഇവനു മരണശിക്ഷ കിട്ടണം.+ കാരണം, ഇവൻ ഈ നഗരത്തി​ന്‌ എതിരെ പ്രവചി​ച്ചി​രി​ക്കു​ന്നു. നിങ്ങൾ ഇപ്പോൾ അതു സ്വന്തം ചെവി​കൊണ്ട്‌ കേട്ടതല്ലേ?”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക