യശയ്യ 30:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 അവർ ദിവ്യജ്ഞാനികളോടു പറയുന്നു: ‘നിങ്ങൾ ഇനി ദർശിക്കരുത്;’ ദിവ്യദർശികളോടു പറയുന്നു: ‘ഞങ്ങളോടു നേരുള്ള ദർശനങ്ങൾ പറയരുത്;+ കാതിന് ഇമ്പമുള്ള കാര്യങ്ങൾ പറയുക; വഞ്ചകമായ മായക്കാഴ്ചകൾ കാണുക.+ ആമോസ് 2:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 ‘എന്നാൽ നിങ്ങൾ നാസീർവ്രതക്കാർക്കു കുടിക്കാൻ വീഞ്ഞു കൊടുത്തു,+“പ്രവചിക്കരുത്” എന്നു പ്രവാചകന്മാരോടു കല്പിച്ചു.+ ആമോസ് 7:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 അതുകൊണ്ട് യഹോവ പറയുന്നതു ശ്രദ്ധിക്കുക: ‘“ഇസ്രായേലിന് എതിരെ പ്രവചിക്കരുത്,+ ഇസ്രായേൽഗൃഹത്തിന് എതിരെ പ്രസംഗിക്കരുത്”+ എന്നാണല്ലോ നീ പറയുന്നത്.
10 അവർ ദിവ്യജ്ഞാനികളോടു പറയുന്നു: ‘നിങ്ങൾ ഇനി ദർശിക്കരുത്;’ ദിവ്യദർശികളോടു പറയുന്നു: ‘ഞങ്ങളോടു നേരുള്ള ദർശനങ്ങൾ പറയരുത്;+ കാതിന് ഇമ്പമുള്ള കാര്യങ്ങൾ പറയുക; വഞ്ചകമായ മായക്കാഴ്ചകൾ കാണുക.+
12 ‘എന്നാൽ നിങ്ങൾ നാസീർവ്രതക്കാർക്കു കുടിക്കാൻ വീഞ്ഞു കൊടുത്തു,+“പ്രവചിക്കരുത്” എന്നു പ്രവാചകന്മാരോടു കല്പിച്ചു.+
16 അതുകൊണ്ട് യഹോവ പറയുന്നതു ശ്രദ്ധിക്കുക: ‘“ഇസ്രായേലിന് എതിരെ പ്രവചിക്കരുത്,+ ഇസ്രായേൽഗൃഹത്തിന് എതിരെ പ്രസംഗിക്കരുത്”+ എന്നാണല്ലോ നീ പറയുന്നത്.