-
യശയ്യ 30:10, 11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 അവർ ദിവ്യജ്ഞാനികളോടു പറയുന്നു: ‘നിങ്ങൾ ഇനി ദർശിക്കരുത്;’
ദിവ്യദർശികളോടു പറയുന്നു: ‘ഞങ്ങളോടു നേരുള്ള ദർശനങ്ങൾ പറയരുത്;+
കാതിന് ഇമ്പമുള്ള കാര്യങ്ങൾ പറയുക; വഞ്ചകമായ മായക്കാഴ്ചകൾ കാണുക.+
11 നിങ്ങൾ പാത വിട്ടുമാറുക; വഴിമാറി സഞ്ചരിക്കുക.
ഞങ്ങളോട് ഇനി ഇസ്രായേലിന്റെ പരിശുദ്ധനെക്കുറിച്ച് സംസാരിക്കരുത്.’”+
-