വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യഹസ്‌കേൽ 6:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 അവരിൽ കൊല്ല​പ്പെ​ട്ട​വ​രു​ടെ ശവശരീ​രങ്ങൾ, അവർ മ്ലേച്ഛവി​ഗ്ര​ഹ​ങ്ങളെ പ്രസാ​ദി​പ്പി​ക്കാൻവേണ്ടി സൗരഭ്യയാഗങ്ങൾ* അർപ്പിച്ച വൻവൃ​ക്ഷ​ങ്ങ​ളു​ടെ ശിഖര​ങ്ങൾക്കു കീഴെ​യും അവരുടെ മ്ലേച്ഛവി​ഗ്ര​ഹ​ങ്ങ​ളു​ടെ ഇടയിലും+ യാഗപീ​ഠ​ങ്ങൾക്കു ചുറ്റിലും+ ഉയരമുള്ള സകല കുന്നു​ക​ളി​ലും എല്ലാ മലമു​ക​ളി​ലും ഇലത്തഴ​പ്പുള്ള മരങ്ങളു​ടെ ചുവട്ടി​ലും ചിതറി​ക്കി​ട​ക്കു​മ്പോൾ ഞാൻ യഹോ​വ​യാ​ണെന്നു നിങ്ങൾ അറി​യേ​ണ്ടി​വ​രും.+

  • യഹസ്‌കേൽ 11:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 നീ വാളിന്‌ ഇരയാ​കും.+ ഇസ്രാ​യേ​ലി​ന്റെ അതിർത്തി​യിൽവെച്ച്‌ ഞാൻ നിന്നെ വിധി​ക്കും.+ അങ്ങനെ ഞാൻ യഹോ​വ​യാ​ണെന്നു നീ അറി​യേ​ണ്ടി​വ​രും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക