10 അപ്പോൾ ഞാൻ പറഞ്ഞു: “അയ്യോ! പരമാധികാരിയായ യഹോവേ, വാസ്തവത്തിൽ വാൾ ഞങ്ങളുടെ കഴുത്തിൽ ഇരിക്കെ,* ‘നിങ്ങൾക്കു സമാധാനമുണ്ടാകും’+ എന്നു പറഞ്ഞ് അങ്ങ് ഈ ജനത്തെയും യരുശലേമിനെയും ശരിക്കും കബളിപ്പിച്ചല്ലോ.”+
10 സമാധാനമില്ലാതിരിക്കെ, “സമാധാനം!” എന്നു പറഞ്ഞ്+ അവർ എന്റെ ജനത്തെ വഴിതെറ്റിച്ചതാണ് ഇതിനൊക്കെ കാരണം. ദുർബലമായ ഇടഭിത്തി പണിതിട്ട് അവർ അതിനു വെള്ള പൂശുന്നു.’*+