വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 29:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 യഹോവ പറയുന്നു: “ഈ ജനം വായ്‌കൊ​ണ്ട്‌ എന്റെ അടു​ത്തേക്കു വരുന്നു,

      അവർ വായ്‌കൊ​ണ്ട്‌ എന്നെ ബഹുമാ​നി​ക്കു​ന്നു.+

      എന്നാൽ അവരുടെ ഹൃദയം എന്നിൽനി​ന്ന്‌ വളരെ അകലെ​യാണ്‌;

      അവർ പഠിച്ച മനുഷ്യ​ക​ല്‌പ​നകൾ കാരണ​മാണ്‌ അവർ എന്നെ ഭയപ്പെ​ടു​ന്നത്‌.+

  • യിരെമ്യ 44:16, 17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 “യഹോ​വ​യു​ടെ നാമത്തിൽ നീ ഞങ്ങളോ​ടു പറഞ്ഞ കാര്യ​ങ്ങ​ളൊ​ന്നും ശ്രദ്ധി​ക്കാൻ ഞങ്ങളെ കിട്ടില്ല. 17 പകരം, ഞങ്ങൾ സ്വന്തം വായാൽ പറഞ്ഞി​ട്ടുള്ള കാര്യ​ങ്ങ​ളാ​ണു ചെയ്യാൻപോ​കു​ന്നത്‌. ഒന്നു​പോ​ലും വിടാതെ അതെല്ലാം ഞങ്ങൾ ചെയ്‌തി​രി​ക്കും. യഹൂദാ​ന​ഗ​ര​ങ്ങ​ളി​ലും യരുശ​ലേം​തെ​രു​വു​ക​ളി​ലും വെച്ച്‌ ഞങ്ങളും ഞങ്ങളുടെ പൂർവി​ക​രും ഞങ്ങളുടെ രാജാ​ക്ക​ന്മാ​രും പ്രഭു​ക്ക​ന്മാ​രും ചെയ്‌ത​തു​പോ​ലെ​തന്നെ ഞങ്ങൾ ആകാശരാജ്ഞിക്കു* ബലിക​ളും പാനീ​യ​യാ​ഗ​ങ്ങ​ളും അർപ്പി​ക്കും.+ കാരണം, അത്‌ അർപ്പിച്ച കാല​ത്തെ​ല്ലാം ഞങ്ങൾക്കു വേണ്ടു​വോ​ളം ആഹാര​മു​ണ്ടാ​യി​രു​ന്നു. ഞങ്ങൾക്ക്‌ ഒന്നിനും കുറവി​ല്ലാ​യി​രു​ന്നു. ഒരു ആപത്തും ഞങ്ങൾക്ക്‌ ഉണ്ടായില്ല.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക