വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 15:7-9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 കപടഭക്തരേ, നിങ്ങ​ളെ​ക്കു​റിച്ച്‌ യശയ്യ ഇങ്ങനെ പ്രവചി​ച്ചത്‌ എത്ര ശരിയാ​ണ്‌:+ 8 ‘ഈ ജനം വായ്‌കൊ​ണ്ട്‌ എന്നെ ബഹുമാ​നി​ക്കു​ന്നു; എന്നാൽ അവരുടെ ഹൃദയം എന്നിൽനി​ന്ന്‌ വളരെ അകലെ​യാണ്‌. 9 അവർ എന്നെ ആരാധി​ക്കു​ന്ന​തുകൊണ്ട്‌ ഒരു പ്രയോ​ജ​ന​വു​മില്ല. കാരണം മനുഷ്യ​രു​ടെ കല്‌പ​ന​ക​ളാണ്‌ അവർ ഉപദേ​ശ​ങ്ങ​ളാ​യി പഠിപ്പി​ക്കു​ന്നത്‌.’”+

  • മർക്കോസ്‌ 7:6-8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 യേശു അവരോ​ടു പറഞ്ഞു: “കപടഭ​ക്ത​രായ നിങ്ങ​ളെ​ക്കു​റിച്ച്‌ യശയ്യ ഇങ്ങനെ പ്രവചി​ച്ചത്‌ എത്ര ശരിയാ​ണ്‌: ‘ഈ ജനം വായ്‌കൊ​ണ്ട്‌ എന്നെ ബഹുമാ​നി​ക്കു​ന്നു. എന്നാൽ അവരുടെ ഹൃദയം എന്നിൽനി​ന്ന്‌ വളരെ അകലെ​യാണ്‌.+ 7 അവർ എന്നെ ആരാധി​ക്കു​ന്ന​തുകൊണ്ട്‌ ഒരു പ്രയോ​ജ​ന​വു​മില്ല. കാരണം മനുഷ്യ​രു​ടെ കല്‌പ​ന​ക​ളാണ്‌ അവർ ഉപദേ​ശ​ങ്ങ​ളാ​യി പഠിപ്പി​ക്കു​ന്നത്‌.’+ 8 നിങ്ങൾ അങ്ങനെ ദൈവ​ക​ല്‌പ​നകൾ വിട്ടു​ക​ള​ഞ്ഞിട്ട്‌ മനുഷ്യ​രു​ടെ പാരമ്പ​ര്യം മുറുകെ പിടി​ക്കു​ന്നു.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക