യശയ്യ 29:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 യഹോവ പറയുന്നു: “ഈ ജനം വായ്കൊണ്ട് എന്റെ അടുത്തേക്കു വരുന്നു,അവർ വായ്കൊണ്ട് എന്നെ ബഹുമാനിക്കുന്നു.+എന്നാൽ അവരുടെ ഹൃദയം എന്നിൽനിന്ന് വളരെ അകലെയാണ്;അവർ പഠിച്ച മനുഷ്യകല്പനകൾ കാരണമാണ് അവർ എന്നെ ഭയപ്പെടുന്നത്.+ മർക്കോസ് 7:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 അവർ എന്നെ ആരാധിക്കുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല. കാരണം മനുഷ്യരുടെ കല്പനകളാണ് അവർ ഉപദേശങ്ങളായി പഠിപ്പിക്കുന്നത്.’+
13 യഹോവ പറയുന്നു: “ഈ ജനം വായ്കൊണ്ട് എന്റെ അടുത്തേക്കു വരുന്നു,അവർ വായ്കൊണ്ട് എന്നെ ബഹുമാനിക്കുന്നു.+എന്നാൽ അവരുടെ ഹൃദയം എന്നിൽനിന്ന് വളരെ അകലെയാണ്;അവർ പഠിച്ച മനുഷ്യകല്പനകൾ കാരണമാണ് അവർ എന്നെ ഭയപ്പെടുന്നത്.+
7 അവർ എന്നെ ആരാധിക്കുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല. കാരണം മനുഷ്യരുടെ കല്പനകളാണ് അവർ ഉപദേശങ്ങളായി പഠിപ്പിക്കുന്നത്.’+